വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാര്‍ക്ക് വിവരങ്ങള്‍ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനല്‍കുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

മനോജ്.വി

സെക്രട്ടറി, കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഗ്രാമപഞ്ചായത്ത്

കൊടുമണ്‍ പി.ഒ, കൊടുമണ്‍, പത്തനംതിട്ട ജില്ല, പിന്‍-691555

ഫോണ്‍ : 9495818818

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീലേഖ കെ.എന്‍

ഹെഡ് ക്ലാര്‍ക്ക്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത്

കൊടുമണ്‍ പി.ഒ , കൊടുമണ്‍ , പത്തനംതിട്ട ജില്ല, പിന്‍-691555

ഫോണ്‍ :9495193524

 

അപ്പലേറ്റ് അതോറിറ്റി

ഷൈജു വര്‍ഗ്ഗീസ്

അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

പത്തനംതിട്ട

ഫോണ്‍ :